Yelove is a Malayalam language melodic album performed by famous
Indian singer Sherya Ghoshal and Siddharth Menon of Thaikkudam Bridge fame.
This is his debut acting video album. It was composed by Ajith Mathew. Yelove
tells a story about of two best friends, who one day find their love between each
other. The album has a huge hit on the YouTube with 100, 000 views within 3 days
of its release from June 7 now it’s view is moving very near to 300, 000.
This video has become one of the most trending videos from
India. The album consists of only one song called “Moovanthi Chayum Neram”
which is a truly melodic song. It will be very nice to watch an album in which
the singer gets performed. Let’s hope in coming future same type of album will
hit in Malayalam like other languages.
മണലോരം പാദം തൊട്ടു മെല്ലെ നീയും
അതിലേതോ മൌനം തേടുന്ന പോലെ
തിര മെല്ലെ പുൽകി നിൻ വിരളിൽ
അറിയാതെന്നുള്ളി ൽ സുഖമുള്ളൊരു നോവായ്
അന്നേതോ വിങ്ങൽ വേരോടി
പതിയെ പതിയെ ചെല്ലക്കാറ്റിൻ തേരിൽ
ഒഴുകും തുവൽ പോലെ നീ
തിരയെ പോലെ മണ്‍ കരതൻ മേലെ
ഒന്നാകാനോ തോന്നുന്നോ
പുൽ പായിൽ മീതെ ചായും മാനസമേ നീ
മഴയായ് വാങ്ങുനെന്നുടെ ശൃoഗാരം
പറയു നീ സൌഹൃദമൊരു പ്രണയകാറ്റായോ
അറിയില്ല എന്നാണിത് തോന്നിയതറിയില്ല
പകലും ഇരവും തെളി നിഴലായ് കൂടെ
തോളിലുരുംമ്മും നീളെ നീ
പിരിയാൻ ഇന്നോ വയ്യാതെ ഏതോ
പ്രണയം വന്നോ നിൻ നെഞ്ചിൽ
എൻ മനസ്സിൻ കോണിൽ ഒരു മായാവർണ്ണം തീർക്കും
തെളിയും മിന്നൽ പോലെ നിന്റെ മുഖം
പറയു നീ സൌഹൃദമൊരു പ്രണയകാറ്റായോ
അറിയില്ല എന്നാണിത് തോന്നിയതറിയില്ല
Falling in Love with your best friend is really an Awesome feeling .
. . !So enjoy at its maximum
No comments:
Post a Comment